രാമായണം പ്രശ്നോത്തരി -29
രാമായണം പ്രശ്നോത്തരി -29 തീയതി 13-08-2020 ........................................ 419. ഭൂമിയുടെ ഭാരം പാതിയും പോയി എന്ന് നാരദൻ സ്തുതിക്കുന്നത് ആരുടെ വധത്തിനുശേഷമാണ്? കുംഭകർണ്ണന്റെ 420. യുദ്ധത്തിനു പോകുന്നതിനു മുമ്പ് ഇന്ദ്രജിത്ത് എവിടെയാണ് പോകുന്നത്? എന്തിന്? നികുംഭില. ശിവന്റെ അനുഗ്രഹം വാങ്ങാൻ 421. മേഘനാഥൻ ഏത് അസ്ത്രം ആണ് ശത്രുസൈന്യത്തിനുമേൽ പ്രയോഗിക്കുന്നത്? ബ്രഹ്മാസ്ത്രം 22. മേഘനാദന്റെ അസ്ത്രമേറ്റ് വാനരസൈന്യത്തിന് എന്തുസംഭവിക്കുന്നു? വാനരസൈന്യം മരിച്ചുവീഴുന്നു. മർക്കടന്മാരിരുപത്തൊന്നുവെള്ളവും, അർക്കതനയനും(സുഗ്രീവൻ) വീഴുന്നു. 423. മേഘനാദൻ വിജയിച്ചശേഷം ഹനുമാൻ എന്തു ചെയ്യുന്നു? മരിച്ചവരുടെ കൂട്ടത്തിൽ പ്രാണൻഉള്ളവർ ഉണ്ടോയെന്ന് ഹനുമാൻ തിരയുന്നു 424. ഹനുമാൻ യുദ്ധക്കളത്തിൽ ആരെയാണ് കാണുന്നത്? വിഭീഷണനെ 425. നിന്നുടെ ജീവനുണ്ടോ കവിപുംഗവ? ആര് ആരോട് ചോദിക്കുന്നു? വിഭീഷണൻ ജാംബവാനോട് ചോദിക്കുന്നു 426. ജാംബവാൻ വിഭീഷണനോട് എന്താണ് ചോദിക്കുന്നത്? ഹനുമാൻ ജീവനോടെ ഉണ്ടോ എന്ന് 427. മാരുതപുത്രൻ മരിച്ചിതെന്നാകിൽ മ-. റ്റാരുമില്ലൊക്കെ മരിച്ചതിനൊക്കുമേ ആര് പറഞ്ഞു? ജാം...
Comments
Post a Comment