Sanghadeepam -1

Dear brothers and sisters, wish you all a very happy Vishu 

As we all know, the auspicious day of Vishu falls on the first day of Malayalam month Medam. Sun starts its movement to Meda Raasi on this day and as the name indicates, Vishu stands for equal duration of day and night. 

 

The mythology says as usual, the victory of good over the evil. The most prominent being the elimination of the demon Narakasur by lord Krishna. 

 

Whatever be the tale, it is one of the most important festivals of Malayalees. Celebration this time is not possible but let us not miss the traditional Vishukkani, Vishu kaineettam and the feast. 

 

For the rest of India, Baisakhi in North and Central India, Rongali Bihu in Assam, Tamil Putthandu in Tamil Nadu,  Bishuva Sankranti in Odisha and Poila Boishakh in Bengal are also fall on this day. 

 

So, dear family members, may Bhagwan Krishn shower his blessings on all of you on this auspicious day.

 

 പ്രിയ സംഘബന്ധുക്കളേ, ഇതാ വീണ്ടുമൊരു വിഷു. വിളവെടുപ്പിനുശേഷം പച്ചമനുഷ്യർ വിയർപ്പിന്റെ ഗന്ധംപടരുന്ന സമൃദ്ധിയെ ആഘോഷമാക്കിയതാണ് വിഷു എന്ന സങ്കല്പം. മേടം ഒന്ന്. സൂര്യൻ ദക്ഷിണായനത്തിലേക്കുള്ള പ്രയാണം തുടങ്ങുന്ന ദിനം. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചദിനം. പാരാവാരമായ ഹിന്ദു ധർമ്മത്തിൽ വൈവിധ്യങ്ങൾക്കും അന്തമില്ല

 

ഗണഗീതത്തിലെ എല്ലാ സഹോദരീസഹോദരന്മാർക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ.

സ്വധർമ്മ പരിപാലനം പ്രഥമമായ കടമയാണെന്നും അതിന്റെ മൂല്യങ്ങളെ അഭിമാനപൂർവ്വം പിന്തുടരുമെന്നും, അതിനെ തകർക്കാൻ വെമ്പൽ കൊള്ളുന്ന ശക്തികൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്നും സുദിനത്തിൽ നമുക്ക് ഒരിക്കൽക്കൂടി പ്രതിഞ്ജ എടുക്കാം.

 


Comments

Popular posts from this blog

രാമായണം പ്രശ്നോത്തരി -29

രാമായണം പ്രശ്നോത്തരി-1

രാമായണം പ്രശ്നോത്തരി -32